Wednesday 12 September 2012

ഔഷധ സസ്യത്തോട്ടം ഒരുക്കുന്നു.                         തൃക്കുലശേഖരപുരം  ക്ഷേത്രത്തില്‍  ഔഷധത്തോട്ടം  നിര്‍ മ്മിക്കുന്നു.ഉദ്ഘാടനം ഔഷധി പഞ്ചകര്‍മ്മ ഹോസ്പിറ്റല്‍  സൂപ്രണ്ട് ഡോ .കെ.എസ്‌.രജിതന്‍ നിര്‍വഹിച്ചു .കെ.പി.എം.യു.പി.സ്കൂളും,കൊച്ചിന്‍ ദേവസ്വംബോര്‍ഡും, ,ഔഷധിയും സംയുക്ക്ത്തമായാണ് തോട്ടം നിര്‍മ്മിക്കുന്നത് .    




  

No comments:

Post a Comment